തിരുക്കര്‍മ്മങ്ങള്‍ക്ക് എസ്എംവൈഎം യൂറോപ്പ് യൂത്ത് കോഓര്‍ഡിനേറ്റര്‍ റവ.ഡോ.ബിനോജ് മുളവരിക്കല്‍ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. ദിവ്യബലിയെ തുടര്‍ന്നയ ആഘോഷമായ പ്രദക്ഷിണം, ആരാധന, സ്നേഹവിരുന്ന് എന്നിവരും ഉണ്ടായിരിയ്ക്കുമെന്ന് പാരീഷ് കമ്മറ്റി അറിയിച്ചു.
Address : Kath.Kirche St.Josef im Hain, Balthaser Neumann str.14,96047 Bamberg.

Comments: